1. Abundance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബൻഡൻസ്
      • ആധിക്യം
      • ഹൃദയം കവിഞ്ഞൊഴുകല്‍
    • നാമം :Noun

      • സുലഭത
      • സമൃദ്ധി
      • പ്രാചുര്യം
      • ധാരാളിത്തം
      • ധാരാളത
      • ബഹുലത
  2. Abundant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബൻഡൻറ്റ്
    • വിശേഷണം :Adjective

      • സമൃദ്ധമായ
      • യഥേഷ്‌ടമുള്ള
      • സമ്പുഷ്‌ടമായ
      • ധാരാളമായ
  3. Super abundant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സൂപർ അബൻഡൻറ്റ്
    • വിശേഷണം :Adjective

      • സമൃദ്ധമായ
      • വിപുലമായ
      • ധാരാളമായ
X