1. Academics

    ♪ ആകഡെമിക്സ്
    1. വിശേഷണം
    2. സർവ്വകലാശാലാ സംബന്ധിയായ
  2. Academic

    ♪ ആകഡെമിക്
    1. വിശേഷണം
    2. പൺഡിതോചിതമായ
    3. സർവ്വകലാശാല സംബന്ധിയായ
    4. പാൺഡിത്യപൂർണ്ണമായ
    5. ഉന്നത വിദ്യാഭ്യാസത്തിനായുള്ള
    6. ശുദ്ധസൈദ്ധാന്തികമായ
    1. നാമം
    2. ഉന്നതശ്രണിയിലെ പൺഡിതൻ
    3. സർവ്വകലാശാലാ അദ്ധ്യാപകൻ
    1. വിശേഷണം
    2. പാണ്ഡിത്യപൂർണ്ണമായ
    3. വിദ്വദ്പരിഷദ് സംബന്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക