1. Acrimonious

    ♪ ആക്രമോനീസ്
    1. വിശേഷണം
    2. ഉഗ്രമായ
    3. കഠിനമായ
    4. പരുഷമായ
    5. തിക്തമായ
    1. നാമം
    2. മുന വെച്ചതും കൈപ്പേറിയതുമായ ഭാഷ
  2. Acrimony

    ♪ ആക്രിമോനി
    1. നാമം
    2. രൂക്ഷത
    3. കാഠിന്യം
    4. പെരുമാറ്റത്തിലേയും മറ്റും തീക്ഷണത
    5. വികാരപാരുഷ്യം
    6. ക്രൂരവാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക