-
Acrimony
♪ ആക്രിമോനി- നാമം
-
രൂക്ഷത
-
കാഠിന്യം
-
പെരുമാറ്റത്തിലേയും മറ്റും തീക്ഷണത
-
വികാരപാരുഷ്യം
-
ക്രൂരവാക്ക്
-
Acrimonious
♪ ആക്രമോനീസ്- വിശേഷണം
-
ഉഗ്രമായ
-
കഠിനമായ
-
പരുഷമായ
-
തിക്തമായ
- നാമം
-
മുന വെച്ചതും കൈപ്പേറിയതുമായ ഭാഷ