1. Address

    ♪ ആഡ്രെസ്
    1. ക്രിയ
    2. ആരംഭിക്കുക
    1. നാമം
    2. പ്രസംഗം
    3. പ്രഭാഷണം
    1. ക്രിയ
    2. പ്രസംഗിക്കുക
    3. സംബോധന ചെയ്യുക
    4. എഴുതി അറിയിക്കുക
    5. സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
    1. നാമം
    2. ഡാറ്റ മെമ്മറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
    3. മേൽവിലാസം
    1. ക്രിയ
    2. നിവേദനം നടത്തുക
    3. ഉപചരിക്കുക
    4. വിലാസം എഴുതുക
    5. അറിവുണ്ടായിരിക്കുക
    6. പരിചയമുണ്ടായിരിക്കുക
    1. -
    2. മേൽവിലാസമെഴുതുക
    1. നാമം
    2. അഭിസംബോധനം
  2. Addressing

    ♪ അഡ്രെസിങ്
    1. നാമം
    2. സംബോധനചെയ്യൽ
    1. വിശേഷണം
    2. സംബോധനചെയ്യുന്ന
  3. Address bus

    ♪ ആഡ്രെസ് ബസ്
    1. നാമം
    2. മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
  4. Address size

    ♪ ആഡ്രെസ് സൈസ്
    1. നാമം
    2. കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
  5. Address book

    ♪ ആഡ്രെസ് ബുക്
    1. നാമം
    2. ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
  6. Address field

    ♪ ആഡ്രെസ് ഫീൽഡ്
    1. നാമം
    2. കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
  7. Address proof

    1. നാമം
    2. മേൽവിലാസം തെളിയിക്കുന്ന രേഖ
  8. Self addressed

    ♪ സെൽഫ് അഡ്രെസ്റ്റ്
    1. വിശേഷണം
    2. സ്വന്തം മേൽവിലാസമെഴുതിയ
  9. E-mail address

    1. നാമം
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  10. Absolute address

    ♪ ആബ്സലൂറ്റ് ആഡ്രെസ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക