1. Afoot

    ♪ അഫുറ്റ്
    1. വിശേഷണം
    2. നടപ്പിലിരിക്കുന്ന
    3. നിലവിലിരിക്കുന്ന
    4. കാൽനടയായി
    5. തുടങ്ങിവച്ചതായി
    6. നടന്നുകൊണ്ടിരിക്കുന്നതായി
    7. പുരോഗമിക്കുന്ന
    8. തുടർന്നുകൊണ്ടിരിക്കുന്ന
    1. നാമം
    2. പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക