കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Aggressive+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  അഗ്രെസിവ്
  • വിശേഷണം :Adjective

   • വിരുദ്ധമായ
   • ആക്രമിക്കുന്ന
   • ആക്രമണ സൗഭവമുള്ള
   • വൈരംനിറഞ്ഞതോ വിനാശകരമോ ആയ
   • ആക്രമസ്വഭാവമുള്ള
   • ഉത്സാഹത്തോടെയുള്ള
 2. Aggress+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  അഗ്രെസ്
  • ക്രിയ :Verb

   • ആക്രമിക്കുക
   • കൈയ്യേറ്റം നടത്തുക
   • അതിര്‍ത്തിലംഘനം ചെയ്യുക
 3. Aggression+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  അഗ്രെഷൻ
  • നാമം :Noun

   • ആക്രമണം
   • സമാധാന ലംഘനം
   • യുദ്ധാരംഭം
   • പ്രഥമാപകാരം
  • ക്രിയ :Verb

   • കൈയേറ്റം
  • വിശേഷണം :Adjective

   • പ്രകോപനമില്ലാതെയുള്ള
 4. Aggressiveness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  അഗ്രെസിവ്നസ്
  • നാമം :Noun

   • കൈയേറ്റക്കാരന്‍
   • അക്രമി
 5. Non-aggression+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • അനാക്രമണം
X