1. Ambivalence

    ♪ ആമ്പിവലൻസ്
    1. നാമം
    2. ഉഭയഭാവന
    1. -
    2. ഒരേ വസ്തുവിനോട് ഒരാൾക്ക് പരസ്പര വിരുദ്ധങ്ങളായ വൈകാരിക നിലപാടുകൾ ഉണ്ടാകൽ
  2. Ambivalent

    ♪ ആമ്പിവലൻറ്റ്
    1. വിശേഷണം
    2. ചാഞ്ചല്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക