1. Appetite

    ♪ ആപറ്റൈറ്റ്
    1. നാമം
    2. ആസക്തി
    3. അഭിലാഷം
    4. അഭിരുചി
    5. ഭക്ഷണേച്ഛ
    6. വാഞ്ച്ഛ
    7. ഭോഗേച്ഛ
    8. തൃഷ്ണ
    9. ശാരീരികാവശ്യം നിറവേറ്റാനുളള ആഗ്രഹം
  2. Risk appetite

    1. നാമം
    2. ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും
  3. Appetitive

    1. വിശേഷണം
    2. ആഗ്രഹിക്കാൻ വേണ്ടുന്ന ഗുണമുള്ള
    3. ഭോഗേച്ഛയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക