1. apt

    ♪ ആപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തക്ക, ഉചിതമായ, നയ, പ്രഹിത, യൗക്തിക
    3. മനോഭാവമുള്ള, പ്രവണതയുള്ള, സംഭവ്യമായ, സാദ്ധ്യതയുള്ള, ചായ്വുള്ള
    4. മിടുക്കുള്ള, വിചക്ഷണം, നിപുണം, കുശലം, ബുദ്ധിചടുലതയുള്ള
  2. aptly

    ♪ ആപ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിപുണം, സമർത്ഥമായി, വേണ്ടരീതിയിൽ, പോരുംവിധം, മിടുക്കോടെ
  3. be apt

    ♪ ബീ ആപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായ്വുണ്ടാകുക, പ്രവണതയുണ്ടാകുക, താല്പര്യമുണ്ടാകുക, അനുകൂലതയുണ്ടാകുക, ഉന്മുഖതയുണ്ടാകുക
  4. aptness

    ♪ ആപ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴി, കഴിവ്, കരുത്ത്, ശേഷി, തന്റേടം
    3. ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
    4. പാടവം, മിടുക്ക്, വശം, പ്രകൃതി സിദ്ധി, വാകു
    5. പ്രവണത, പ്രാവണ്യം, വാസന, ഉന്മുഖത, ചായ്വ്
    6. ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക