1. Argument

    ♪ ആർഗ്യമൻറ്റ്
    1. നാമം
    2. തർക്കം
    3. വാദം
    1. -
    2. വാദപ്രതിവാദം
    1. നാമം
    2. വിവാദം
    3. വാഗ്വാദം
    4. വാദമുഖം
    5. വാദവിഷയം
    6. യുക്തി
    7. വാദഗതി
    8. പുസ്തകത്തിന്റെ സംഗ്രഹം
    1. -
    2. യുക്തിയുക്തം വാദിക്കൽ
    1. നാമം
    2. വഴക്ക്
    3. പുസ്തകത്തിൻറെ സംഗ്രഹം
  2. Argumentation

    ♪ ആർഗ്യമെൻറ്റേഷൻ
    1. നാമം
    2. ചിട്ടപ്പെടുത്തിയ വാദം
  3. Argumentative

    ♪ ആർഗ്യമെൻറ്ററ്റിവ്
    1. വിശേഷണം
    2. യുക്തിസഹമായ
    3. യുക്തിശാസ്ത്രാനുരൂപമായ
    4. വിവാദപ്രിയനായ
    5. വിവാദസ്വഭാവമുള്ള
  4. Stock argument

    ♪ സ്റ്റാക് ആർഗ്യമൻറ്റ്
    1. നാമം
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  5. Counter-argument

    1. നാമം
    2. പ്രതിവാദം
  6. Exaggerated argument

    ♪ ഇഗ്സാജറേറ്റഡ് ആർഗ്യമൻറ്റ്
    1. നാമം
    2. അതിശയോക്തികലർന്ന വാദം
  7. The pith of an argument

    ♪ ത പിത് ഓഫ് ആൻ ആർഗ്യമൻറ്റ്
    1. നാമം
    2. വാദത്തിന്റെ സാരാംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക