1. Attempt

    ♪ അറ്റെമ്പ്റ്റ്
    1. ക്രിയ
    2. പരീക്ഷിച്ചു നോക്കുക
    1. നാമം
    2. ഉദ്യമം
    1. ക്രിയ
    2. മുതിരുക
    3. ഉദ്യമിക്കുക
    1. നാമം
    2. ശ്രമം
    3. ആക്രമണം
    1. ക്രിയ
    2. ശ്രമിക്കുക
    3. ഒരുങ്ങുക
    4. ഒരുമ്പെടുക
    1. നാമം
    2. പ്രയത്നിക്കുക
    3. യത്നിക്കുക
  2. Not attempted

    ♪ നാറ്റ് അറ്റെമ്പ്റ്റഡ്
    1. വിശേഷണം
    2. ശ്രമിക്കാത്ത
  3. Attempt on the life of

    ♪ അറ്റെമ്പ്റ്റ് ആൻ ത ലൈഫ് ഓഫ്
    1. നാമം
    2. യത്നം
    3. ഉദ്യമം
    4. സമാരംഭം
    5. പരീക്ഷണം
    6. ശ്രമം
    1. ക്രിയ
    2. കൊല്ലാൻ ശ്രമിക്കുക
    1. നാമം
    2. അക്രമം
  4. Attempt the impossible

    ♪ അറ്റെമ്പ്റ്റ് ത ഇമ്പാസബൽ
    1. ക്രിയ
    2. നേടാനാവാത്തതിൻ ശ്രമിക്കുക
  5. To make futile attempts

    ♪ റ്റൂ മേക് ഫ്യൂറ്റൽ അറ്റെമ്പ്റ്റ്സ്
    1. ക്രിയ
    2. വൃഥാശ്രമങ്ങൾ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക