1. Aviate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • വിമാനത്തില്‍ പറക്കുക
      • വ്യോമയാത്ര ചെയ്യുക
      • പൈലറ്റായി പ്രവര്‍ത്തിക്കുക
  2. Aviation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഏവിയേഷൻ
      • വിമാനയത്ര
      • പറക്കല്‍
      • വിമാനം പറപ്പിക്കാനുളള നൈപുണ്യം നേടല്‍
      • വിമാനനിര്‍മ്മാണം
    • നാമം :Noun

      • വിമാനയാനം പരിചയിക്കല്‍
      • വിമാനം പറപ്പിക്കുന്ന ശാസ്‌ത്രം
      • വിമാനം പറപ്പിക്കല്‍
      • വ്യേമയാനം
      • വിമാനം പറപ്പിക്കുന്ന ശാസ്ത്രം
  3. Aviator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഏവിയേറ്റർ
    • നാമം :Noun

      • വൈമാനികന്‍
X