കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Avoiding+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അവോയഡിങ്
    • ക്രിയ :Verb

      • ഒഴിവാക്കല്‍
  2. Avoidance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അവോയഡൻസ്
      • പരിത്യാഗം
      • അസാധുവാക്കല്‍
      • ഉപേക്ഷ
    • നാമം :Noun

      • വിമുഖത
      • വര്‍ജ്ജനം
      • തിരസ്‌ക്കാരം
    • ക്രിയ :Verb

      • ഒഴിവാക്കല്‍
      • ത്യജിക്കല്‍
  3. Avoid+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അവോയഡ്
    • ക്രിയ :Verb

      • ഒഴിവാക്കുക
      • ത്യജിക്കുക
      • തടയുക
      • വര്‍ജ്ജിക്കുക
      • വിട്ടുമാറി നില്‍ക്കുക
      • ഒഴിഞ്ഞുമാറാന്‍ നോക്കുക
  4. Beating and avoiding blows+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബീറ്റിങ് ആൻഡ് അവോയഡിങ് ബ്ലോസ്
    • നാമം :Noun

      • പ്രഹരമേല്‍പ്പിക്കുകയും തടുക്കുകയും ചെയ്യല്‍
  5. Avoidable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അവോയഡബൽ
      • ഒഴിവാക്കാവുന്ന
      • ദുര്‍ബലപ്പെടുത്താവുന്ന
    • വിശേഷണം :Adjective

      • പരിവര്‍ജ്ജ്യമായ
      • കൂടാതെ കഴിക്കാവുന്ന
X