1. Axis

    ♪ ആക്സസ്
    1. നാമം
    2. ഭൂഗോളാക്ഷരേഖ
    3. അക്ഷധ്രുവം
    4. അക്ഷം
    5. അച്ചുതണ്ട്
    6. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ മദ്ധ്യത്തിലുടെയുള്ള സാങ്കല്പികരേഖ
  2. Axis major

    ♪ ആക്സസ് മേജർ
    1. നാമം
    2. ദീർഘവ്യാസം
  3. Axis neutral

    ♪ ആക്സസ് നൂറ്റ്റൽ
    1. നാമം
    2. ഉദാസീനാക്ഷം
  4. Neural axis

    ♪ നുറൽ ആക്സസ്
    1. നാമം
    2. മജ്ജാതന്തു വ്യവസ്ഥാകേന്ദ്രം
  5. Optic axis

    ♪ ആപ്റ്റിക് ആക്സസ്
    1. നാമം
    2. ദർശനരേഖ
  6. Principal axis

    ♪ പ്രിൻസപൽ ആക്സസ്
    1. നാമം
    2. മുഖ്യഅക്ഷം
  7. X-axis

    1. നാമം
    2. പ്രിന്ററിലൂടെ കടലാസ് നീങ്ങിപ്പോകുന്ന ദിശക്ക് ലംബമായുള്ള ദിശ
  8. Y-axis

    1. നാമം
    2. അച്ചടിസമയത്ത് പ്രിന്റർ കടലീസിലൂടെ നീങ്ങുന്ന ദിശക്ക് ലംബമായുള്ള അക്ഷം
  9. Z-axis

    1. നാമം
    2. നിർദ്ദേശാങ്ക സംവിധാനത്തിൽ വിവിധ ഇടങ്ങളിലെ ബിന്ദുക്കൾ കണ്ടെത്താനായി ഉപയോഗിക്കുന്ന മൂന്നാം ഘടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക