1. Baby

    ♪ ബേബി
    1. നാമം
    2. ആൾ
    3. യുവതി
    4. ശിശു
    5. പൈതൽ
    6. കാമുകി
    7. ലോകപരിചയമില്ലാത്തവൻ
    8. പിഞ്ചു പൈതൽ
    9. ഏറ്റവും പ്രായം കുറഞ്ഞയാൾ
    1. ക്രിയ
    2. ശിശുവിനോടെന്നപോലെ പെരുമാറുക
    1. നാമം
    2. ചെറിയ കുട്ടി
  2. Baby boom

    ♪ ബേബി ബൂമ്
    1. നാമം
    2. ഉയർന്ന ജനനനിരക്ക്
  3. Baby bump

    1. നാമം
    2. ഗർഭിണിയുടെ തള്ളിനില്ക്കുന്ന വയർ
  4. Baby farm

    ♪ ബേബി ഫാർമ്
    1. നാമം
    2. ശിശുപാലനാലയം
  5. Baby farmer

    ♪ ബേബി ഫാർമർ
    1. നാമം
    2. പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാൾ
  6. Baby talks

    ♪ ബേബി റ്റോക്സ്
    1. ക്രിയ
    2. കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
  7. Baby-carriage

    1. നാമം
    2. കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നാലു ചക്രവണ്ടി
  8. Baby-hood

    1. നാമം
    2. കുട്ടിക്കാലം
    3. ശൈശവം
  9. Baby-minder

    1. നാമം
    2. ആയ
    3. മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
    4. മാതാപിതാക്കൾ പുറത്തുപോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
  10. Baby-sit

    1. ക്രിയ
    2. മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുക
    3. മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക