1. Bag+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗ്
      • ഒരു നായാട്ടില്‍ കൊല്ലപ്പെട്ട മൃഗങ്ങളാകെ
      • ചിന്തയോ പ്രശ്‌നമോ
      • കരസ്ഥമാക്കുക
    • നാമം :Noun

      • സഞ്ചി
      • ചാക്ക്‌
      • വിരൂപമായ കിഴവി
      • കണ്ണിനു താഴെയുള്ള തടിപ്പ്‌
      • എന്തെങ്കിലും വലിയ അളവ്‌
      • കണ്ണിനു താഴെയുള്ള തടിപ്പ്
      • എന്തെങ്കിലും വലിയ അളവ്
    • ക്രിയ :Verb

      • തൂങ്ങിക്കിടക്കുക
      • തട്ടിയെടുക്കുക
      • കൈക്കലാക്കുക
      • സഞ്ചിയിലാക്കുക
    • വിശേഷണം :Adjective

      • മനസ്സിലുള്ള
  2. Baggage+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗജ്
    • നാമം :Noun

      • പടക്കോപ്പ്‌
      • മാറാപ്പ്‌
      • ഭാണ്‌ഡക്കെട്ടുകള്‍
      • യാത്രചെയ്യുന്ന സൈന്യത്തിനുള്ള സാധനസാമഗ്രഹികള്‍
      • വൃത്തികെട്ട സ്‌ത്രീ
      • യുദ്ധസാമഗ്രി
      • യാത്രാസാമാനങ്ങള്‍
      • സൈന്യത്തിനുള്ള സാധനസാമഗ്രികള്‍
      • ദുര്‍ന്നടത്തക്കാരി
      • ഭാണ്ഡക്കെട്ട്
      • പടക്കോപ്പ്
      • വൃത്തികെട്ട സ്ത്രീ
  3. Bags+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗ്സ്
      • ബാഗ്‌സ്‌
    • നാമം :Noun

      • ആവരണം
      • സഞ്ചികള്‍
  4. Baggy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗി
    • വിശേഷണം :Adjective

      • സഞ്ചിപോലെ അയഞ്ഞ
  5. Bagasse+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കരിമ്പിന്‍ചണ്ടി
  6. Bag and baggage+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗ് ആൻഡ് ബാഗജ്
      • തന്റെ വകയായ എല്ലാം
      • എല്ലാ സാധനസാമഗ്രികളും
  7. Gas-bag+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ബാഷ്‌പം നിറച്ച സഞ്ചി
      • പുകക്കൂട്‌
      • അതിഭാഷകന്‍
  8. Bags of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഗ്സ് ഓഫ്
    • നാമം :Noun

      • ധാരാളം
X