1. Baking

    ♪ ബേകിങ്
    1. ക്രിയ
    2. ചുട്ടെടുക്കുക
    3. വേവിച്ചെടുക്കുക
    1. വിശേഷണം
    2. ചുട്ടെടുക്കുന്ന
    1. -
    2. അപ്പം ചുടൽ
    1. നാമം
    2. റൊട്ടി ഉണ്ടാക്കുന്ന പ്രക്രിയ
  2. Baked brick

    ♪ ബേക്റ്റ് ബ്രിക്
    1. -
    2. ചുടുകട്ട
  3. Baked cake

    ♪ ബേക്റ്റ് കേക്
    1. നാമം
    2. ഓട്ടട
    3. ബോളി
  4. To get baked

    ♪ റ്റൂ ഗെറ്റ് ബേക്റ്റ്
    1. ക്രിയ
    2. ചുടുക
    3. കാച്ചുക
  5. The funeral baked meats

    ♪ ത ഫ്യൂനർൽ ബേക്റ്റ് മീറ്റ്സ്
    1. -
    2. ശവസംസ്ക്കാരത്തിനു ശേഷം നടത്തുന്ന സദ്യ
  6. To be baked

    ♪ റ്റൂ ബി ബേക്റ്റ്
    1. ക്രിയ
    2. ചുടുക
  7. Baking soda

    ♪ ബേകിങ് സോഡ
    1. നാമം
    2. അപ്പക്കാരം
    3. പപ്പടക്കാരം
  8. Half-bake

    1. ക്രിയ
    2. പകുതി വേവിക്കുക
  9. Half-baked

    1. വിശേഷണം
    2. നല്ലവണ്ണം വേവിക്കാത്ത
    3. ശരിയായി പക്വമാകാത്ത
    4. പകുതി വേവിച്ചതായ
    5. പാതിവെന്ത
    6. വേണ്ടവണ്ണം ആവിഷ്ക്കരിക്കപ്പെടാത്ത
  10. Sun baked

    ♪ സൻ ബേക്റ്റ്
    1. വിശേഷണം
    2. സൂര്യാതാപമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക