1. Balancing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസിങ്
    • ക്രിയ :Verb

      • സന്തുലിതമാക്കല്‍
  2. Counter balance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൗൻറ്റർ ബാലൻസ്
    • ക്രിയ :Verb

      • തുല്യഭാരമാക്കുക
  3. Balance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസ്
      • ത്രാസ്‌
      • തുലാസ്‌
      • സമതുലനാവസ്ഥ
    • നാമം :Noun

      • തുല്യത
      • ഉച്ഛിഷ്‌ടം
      • മിച്ചം
      • സമതുലിതാവസ്ഥ
      • ബാക്കി
      • മനസ്സിന്റെ സമനില
      • രണ്ടു തുകകളുടെ വ്യത്യാസം
      • വരവു ചെലവു കണക്കില്‍ വരുന്ന വ്യത്യാസം
      • തൂക്കി നോക്കല്‍
      • നയിച്ച്‌ കൊണ്ട് പോകുന്ന ബലം
      • ത്രാസ്
      • തൂക്കി നോക്കല്‍
    • ക്രിയ :Verb

      • സമീകരിക്കുക
      • തൂക്കുക
      • തൂക്കിനോക്കല്‍
      • നിലയ്‌ക്കു നിര്‍ത്തുക
      • തൂക്കംനോക്കുക
      • സമതുലിതമാക്കുക
      • തൂക്കമൊപ്പിക്കുക
      • ഗുണാഗുണങ്ങള്‍ വിലയിരുത്തുക
      • വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക
      • ബാക്കി കണക്കാക്കുക
      • മിച്ചം കണക്കാക്കുക
  4. Balanced+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസ്റ്റ്
    • വിശേഷണം :Adjective

      • സംതുലിതമായ
      • സമീകൃതമായ
  5. Balanced diet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസ്റ്റ് ഡൈറ്റ്
    • നാമം :Noun

      • സമികൃതാഹാരം
  6. Balance sheet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസ് ഷീറ്റ്
    • നാമം :Noun

      • വരവുചെലവു വിവരപ്പട്ടിക
      • ആസ്തിബാദ്ധ്യതകളുടെ പട്ടിക
  7. Balance wheel+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാലൻസ് വീൽ
    • നാമം :Noun

      • ചലനനിയന്ത്രണ ചക്രം
  8. Balance of power+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ശക്തിസന്തുലനം
X