1. balky

    ♪ ബോക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
    3. തലതിരിഞ്ഞ, മുരട്ടുസ്വഭാവമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വിരുദ്ധമായ
    4. വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, പിടിവാദമുള്ള, വിധേയപ്പെടാത്ത, കടുപിടുത്തമുള്ള
    5. തടസ്സപ്പെടുത്തുന്ന, വിഘ്നകാരി, തടസ്സമുണ്ടാക്കുന്ന, വ്യാഘാതക, മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന
    6. വിപരീതബുദ്ധിയായ, തലതിരിഞ്ഞ, നേരായ മാർഗ്ഗം വെടിഞ്ഞ, വിപരീതമായ, വിലോമഗതിയായ
    1. adverb (ക്രിയാവിശേഷണം)
    2. സ്വേച്ഛാപരമായ, മർക്കടമുഷ്ടിയായ, പിടിവാശിയുള്ള, സാഹസികമായി പ്രവർത്തിക്കുന്ന, നിശ്ചയദാർഢ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക