1. ballad

    ♪ ബാലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടൻപാട്ട്, ഗ്രാമീണഗാനം, നാടോടിപ്പാട്ട്, കുമ്മാട്ടിപ്പാട്ട്, വംശഗാഥ
  2. balladeer

    ♪ ബാലഡിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗായകകവി, കവി, കവയിതാവ്, കവിക്കാരൻ, കവിതക്കാരൻ
    3. ഗായകൻ, ഭാഗവതർ, ഭട്ടൻ, സ്തുതിപാഠകൻ, സ്തോതാവ്
    4. കവി, കവയിതാവ്, കവിക്കാരൻ, കവിതക്കാരൻ, കാവ്യകൃത്ത്
    5. ഗായകകവി, ഗായകൻ, വന്ദി, സഞ്ചരിച്ചു പാട്ടുപാടി ഉപജീവനം കഴിക്കുന്നവൻ, സ്തുതിപാഠകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക