1. Ballot

    ♪ ബാലറ്റ്
    1. ക്രിയ
    2. നറുക്കിട്ടു തീരുമാനിക്കുക
    1. -
    2. വോട്ടു ചെയ്യുതന്നതിനുള്ള ചീട്ട്
    1. നാമം
    2. സമ്മതിദാനപത്രം
    3. ബാലറ്റ് പേപ്പർ
    1. ക്രിയ
    2. തെരഞ്ഞെടുക്കുക
    1. നാമം
    2. സമ്മതിദാന പത്രം
    3. രഹസ്യമായി വോട്ടു ചെയ്യുന്ന രീതി
    1. ക്രിയ
    2. നറുക്കിട്ടെടുക്കുക
    3. രഹസ്യമായി സമ്മതിദാനം രേഖപ്പെടുത്തുക
    1. -
    2. വോട്ടിനുപയോഗിക്കുന്ന പത്രം
  2. Ballot box

    ♪ ബാലറ്റ് ബാക്സ്
    1. നാമം
    2. വോട്ടുപെട്ടി
    3. നറുക്കിടുന്ന പെട്ടി
  3. Ballot paper

    ♪ ബാലറ്റ് പേപർ
    1. -
    2. വോട്ടുരേഖപ്പെടുത്തുന്ന കടലസ്
  4. Second ballot

    ♪ സെകൻഡ് ബാലറ്റ്
    1. നാമം
    2. രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തുന്ന സമ്പ്രദായം
    3. രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തുന്ന സന്പ്രദായം
  5. Secret ballot

    ♪ സീക്ററ്റ് ബാലറ്റ്
    1. -
    2. രഹസ്യവോട്ട്
    1. നാമം
    2. രഹസ്യബാലറ്റ്
  6. Postal ballot form

    1. നാമം
    2. തപാൽ സമ്മതിദാന ഫോറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക