1. Bargain

    ♪ ബാർഗൻ
    1. -
    2. വിലപേശൽ
    3. വിൽപ്പന
    1. വിശേഷണം
    2. ആദായമുള്ള
    3. വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ ഉണ്ടാക്കുക
    1. നാമം
    2. ഉടമ്പടി
    3. ക്രയസാധനം
    4. കച്ചവടം
    5. വിൽപാനുള്ള നിശ്ചയം
    6. അനുകൂലമായ ഏർപ്പാട്
    7. വിൽപനക്കരാർ
    8. ഉടന്പടി
    9. വില്പനക്കരാർ
    10. ഒത്തു തീർപ്പ്
    11. അനുകൂല ഇടപാട്
    12. ലാഭകരമായ ഏർപ്പാട്
    1. ക്രിയ
    2. പ്രതിഫലത്തിനു കൈമാറുക
    3. വിലപേശുക
    4. വില തീർച്ചയാക്കുക
  2. Bargaining

    ♪ ബാർഗിനിങ്
    1. -
    2. വിലപേശൽ
  3. Out bargain

    ♪ ഔറ്റ് ബാർഗൻ
    1. ക്രിയ
    2. വിപലേശി മെച്ചം നേടുക
  4. Time-bargain

    1. നാമം
    2. സമയകൃത്യ വ്യാപാരക്കരാർ
  5. Dutch bargain

    ♪ ഡച് ബാർഗൻ
    1. നാമം
    2. മദ്യപാനവേളയിൽ ഉറപ്പിക്കുന്ന വ്യാപാര ധാരണ
  6. Collective bargaining

    ♪ കലെക്റ്റിവ് ബാർഗിനിങ്
    1. -
    2. കൂട്ടായ വിലപേശൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക