- 
                    Barn♪ ബാർൻ- നാമം
- 
                                കളപ്പുര
- 
                                പത്തായപ്പുര
- 
                                അലംകൃതമായ വലിയ ഒഴുക്കൻ കെട്ടിടം
- 
                                ധാന്യാഗാരം
- 
                                ധാന്യപ്പുര
- 
                                കൃഷിയിടത്തിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള കെട്ടിടം
- 
                                ആകർഷകമല്ലാത്ത കെട്ടിടം
- 
                                വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള കെട്ടിടം
- 
                                ധാന്യങ്ങൾ സൂക്ഷിക്കുന്ന പുര
 
- 
                    Barn owl♪ ബാർൻ ഔൽ- നാമം
- 
                                ബ്രിട്ടീഷ് മുങ്ങ
- 
                                വെള്ളിമൂങ്ങ
 
- 
                    Tithe barn♪ റ്റൈത് ബാർൻ- നാമം
- 
                                കൃഷിയിടങ്ങളിൽ നിന്ൻ നികുതിയായി ലഭിക്കുന്ന ധാന്യം സൂക്ഷിക്കുന്ന കലവറ
- 
                                കൃഷിയിടങ്ങളിൽ നിന്ന് നികുതിയായി ലഭിക്കുന്ന ധാന്യം സൂക്ഷിക്കുന്ന കലവറ