1. base

    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, അടിത്തറ, അടിഭാഗം, അസ്തിവാരം, തറക്കെട്ട്
    3. അടിസ്ഥാനം, ആധാരം, പുരത്തറ, അസ്തിവാരം, അടിപ്പടവ്
    4. ആസ്ഥാനം, ആസ്ഥാനകേന്ദ്രം, അധിഷ്ഠാനം, സങ്കേതം, താവളം
    1. verb (ക്രിയ)
    2. അടിസ്ഥാനമാക്കുക, അടിത്തറയാക്കുക, ആസ്പദമാക്കുക, പ്രമാണിക്കുക, ഹേതുവാക്കുക
    3. സ്ഥിതിചെയ്യുക, കേന്ദ്രീകരിക്കുക, ആസ്ഥാനമായിരിക്കുക, സ്ഥാപിക്കുക, സ്ഥാപിതമായിരിക്കുക
  2. base

    ♪ ബേസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീചം, നിന്ദ്യം, അധമം, വൃത്തികെട്ട, ചീത്ത
  3. naval base

    ♪ നേവൽ ബേസ്
    src:crowdShare screenshot
    1. noun (നാമം)
    2. നാവികസൈന്യത്താവളം
  4. base metal

    ♪ ബേസ് മെറ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. വെങ്കലം
  5. first base

    ♪ ഫസ്റ്റ് ബെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ബേസ്ബോൾ കളിയിലെ ആദ്യത്തെ ബേസ്
  6. land-based

    ♪ ലാന്റ്-ബേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരയിൽ സ്ഥാപിക്കപ്പെട്ടതോ ജീവിക്കുന്നതോ ആയ
  7. touch base

    ♪ ടച്ച് ബെയ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പുതിയ ബന്ധം തുടങ്ങുക
    3. ഒരു സംസാരം തുടങ്ങുക
  8. power base

    ♪ പവർ ബെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികാരാടിസ്ഥാനം
    3. അധികാരകേന്ദ്രം
  9. base mental

    ♪ ബേസ് മെന്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിലയില്ലാത്ത ലോഹം
  10. base person

    ♪ ബേസ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നീചൻ
    3. നികൃഷ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക