1. Bashed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഷ്റ്റ്
    • ക്രിയ :Verb

      • പ്രഹരിച്ചു
      • അടിച്ചുപൊളിച്ചു
    • വിശേഷണം :Adjective

      • നിന്ദ്യമായ
  2. Bashful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഷ്ഫൽ
    • വിശേഷണം :Adjective

      • ആത്മവിശ്വാസമില്ലാത്ത
      • ലജ്ജാശീലമുള്ള
      • സഭാകമ്പമുള്ള
      • നാണിക്കുന്ന
      • അടക്കമുള്ള
      • ലജ്ജയുള്ള
      • ലജ്ജാശീലമുളള
  3. Bashfulness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ലജ്ജ
      • നാണം
      • അന്തമില്ലായ്‌മ
  4. Bashful person+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഷ്ഫൽ പർസൻ
    • നാമം :Noun

      • നാണമുള്ളവ്യക്തി
  5. Bash+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഷ്
    • നാമം :Noun

      • പ്രഹരം
  6. Bashed up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാഷ്റ്റ് അപ്
    • ക്രിയ :Verb

      • നിന്ദിക്കുക
      • വിലകെടുത്തുക
X