1. Bath

    ♪ ബാത്
    1. നാമം
    2. സൂര്യപ്രകാശം
    1. ക്രിയ
    2. മുങ്ങുക
    1. നാമം
    2. കുളി
    3. കുളിപ്പുര
    1. ക്രിയ
    2. കുളിക്കുക
    3. കുളിപ്പിക്കുക
    4. കുതിർത്തുക
    5. സമുദ്രസ്നാനം ചെയ്യുക
    6. നീന്തുക
    1. നാമം
    2. ആവി
    3. കുളിനീർ
    4. ആവി, സൂര്യപ്രകാശം, കളിമണ്ൺ മുതലായവ ശരീരത്തിൽ പതിപ്പിക്കുന്ന പ്രവൃത്തി
    5. സ്നാനത്തൊട്ടി
    6. കുളിനീര്
    7. കളിമണ്ണ് മുതലായവ ശരീരത്തിൽ പതിപ്പിക്കുന്ന പ്രവൃത്തി
  2. Bathe

    ♪ ബേത്
    1. ക്രിയ
    2. കുളിക്കുക
  3. Bathed

    ♪ ബേത്ഡ്
    1. വിശേഷണം
    2. കുളിപ്പിച്ച
  4. Bathing

    ♪ ബേതിങ്
    1. -
    2. കഴുകൽ
    1. ക്രിയ
    2. കുളിപ്പിക്കൽ
    3. കുളിക്കൽ
    1. നാമം
    2. സ്നാനം ചെയ്യൽ
  5. Oil-bath

    1. നാമം
    2. എണ്ണതേച്ചുകുളി
  6. Sun bath

    ♪ സൻ ബാത്
    1. നാമം
    2. വെയിൽ ഏൽക്കൽ
  7. To bathe

    ♪ റ്റൂ ബേത്
    1. ക്രിയ
    2. കുളിക്കുക
    3. സ്നാനം ചെയ്യിക്കുക
  8. Mud-bath

    1. നാമം
    2. ധാതു ഉറവകളിൽ വാതരോഗിയുടെ മുങ്ങിക്കുളി
  9. Sand-bath

    1. നാമം
    2. പാംസുസ്നാനം
    1. -
    2. ശരീരത്തിൽ മണ്ണു പൂശൽ
  10. Sun bathe

    ♪ സൻ ബേത്
    1. നാമം
    2. സൂര്യസ്നാനം
    3. ആതപസ്നാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക