1. Bathe

    ♪ ബേത്
    1. ക്രിയ
    2. കുളിക്കുക
  2. Turkish bath

    ♪ റ്റർകിഷ് ബാത്
    1. നാമം
    2. തുർക്കിക്കുളി
    3. ഒരിനം സ്നാനരീതി
    4. തുർക്കിസ്നാനം നടത്തുന്ന സ്ഥലം
  3. Sweating bath

    ♪ സ്വെറ്റിങ് ബാത്
    1. നാമം
    2. ആവിക്കുളി
    3. സ്വേദജനകസ്നാനം
  4. Swimming bath

    ♪ സ്വിമിങ് ബാത്
    1. നാമം
    2. വീട്ടിലെ രഹസ്യനീന്തൽക്കുളം
  5. To bathe

    ♪ റ്റൂ ബേത്
    1. ക്രിയ
    2. കുളിക്കുക
    3. സ്നാനം ചെയ്യിക്കുക
  6. Bathing ghat

    1. നാമം
    2. കുളിക്കാനിറങ്ങുന്ന ഇടം
  7. Bathing pool

    ♪ ബേതിങ് പൂൽ
    1. നാമം
    2. നീന്തൽക്കുളം
  8. Bathing tub

    ♪ ബേതിങ് റ്റബ്
    1. നാമം
    2. കുളിത്തൊട്ടി
  9. Crows bath

    ♪ ക്രോസ് ബാത്
    1. നാമം
    2. കാക്കക്കുളി
  10. Elephants bath

    ♪ എലഫൻറ്റ്സ് ബാത്
    1. നാമം
    2. ആനയുടെ കുളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക