1. Be in fashion

    ♪ ബി ഇൻ ഫാഷൻ
    1. ക്രിയ
    2. പ്രസിദ്ധിയാർജ്ജിക്കുക
  2. Be all the fashion

    ♪ ബി ഓൽ ത ഫാഷൻ
    1. ക്രിയ
    2. പ്രസിദ്ധിയാർജ്ജിക്കുക
  3. After a fashion

    1. -
    2. ഒരു മട്ടിൽ
  4. Out of fashion

    ♪ ഔറ്റ് ഓഫ് ഫാഷൻ
    1. വിശേഷണം
    2. ഫാഷനില്ലാത്ത
  5. Parrot fashion

    ♪ പെററ്റ് ഫാഷൻ
    1. -
    2. തത്ത പറയുന്നതുപോലെ
    1. ക്രിയ
    2. മനസ്സിലാക്കാതെ ആവർത്തിക്കുക
  6. Rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    1. നാമം
    2. ഉന്നത സമൂഹം
  7. Set the fashion

    ♪ സെറ്റ് ത ഫാഷൻ
    1. ക്രിയ
    2. പുതിയ ഫാഷൻ തുടക്കം കുറിക്കുക
    1. നാമം
    2. പുതുമോടിക്കാരൻ
    1. ക്രിയ
    2. നേതൃത്വം നൽകുക
    3. ഒരു ഫാഷൻ ആരംഭമിടുക
  8. In fashion

    ♪ ഇൻ ഫാഷൻ
    1. വിശേഷണം
    2. ഫാഷനിലുള്ള
  9. Old-fashioned

    1. -
    2. പഴഞ്ചനായ
    1. വിശേഷണം
    2. പഴഞ്ചൻമട്ടിലുള്ള
    1. നാമം
    2. പഴയതരം
    1. വിശേഷണം
    2. പഴയമാതിരിയുള്ള
  10. Fashion

    ♪ ഫാഷൻ
    1. -
    2. നാഗരികത
    1. ക്രിയ
    2. നിർമ്മിക്കുക
    1. നാമം
    2. സമ്പ്രദായം
    3. വിധം
    1. ക്രിയ
    2. ആകൃതി നൽകുക
    3. രൂപപ്പെടുത്തുക
    4. മോടിപിടിപ്പിക്കുക
    1. നാമം
    2. മാതൃക
    3. നിർമ്മാണ രീതി
    4. പെരുമാറ്റസമ്പ്രദായം
    5. ബാഹ്യമോടി
    6. പുതുമോടി
    1. -
    2. പുതിയമട്ട്
    1. നാമം
    2. മതൃക
    3. ലോകരീതി
    1. -
    2. രൂപം
    3. പ്രകാരം
    1. നാമം
    2. മാതിരി
    1. ക്രിയ
    2. ആകൃതിപ്പെടുത്തുക
    1. നാമം
    2. ഫാഷൻ (ലോകരീതി)
    3. ലൗകികവ്യവഹാരം
    1. ക്രിയ
    2. കോലം ചമയിക്കുക
    1. നാമം
    2. പരിഷ്ക്കാരം
    3. നിലവിലുള്ള വസ്ത്രധാരണരീതി
    4. സന്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക