1. Beast

    ♪ ബീസ്റ്റ്
    1. നാമം
    2. ജന്തു
    3. മൃഗം
    1. വിശേഷണം
    2. മൃഗപ്രായമായ
    3. മൃഗീയമായ
    1. നാമം
    2. വന്യമൃഗം
    3. മൃഗീയ സ്വഭാവമുള്ള മനുഷ്യൻ
    4. നാൽക്കാലി മൃഗം
    5. കാടൻ
    1. വിശേഷണം
    2. അപരിഷ്കൃതൻ
    3. ക്രൂരജന്തു
  2. Beasts

    ♪ ബീസ്റ്റ്സ്
    1. നാമം
    2. മൃഗങ്ങൾ
  3. Beastly

    1. വിശേഷണം
    2. മൃഗീയമായ
  4. Wild beast

    ♪ വൈൽഡ് ബീസ്റ്റ്
    1. നാമം
    2. മെരുങ്ങാത്ത വന്യമൃഗം
  5. Killer beast

    ♪ കിലർ ബീസ്റ്റ്
    1. നാമം
    2. കൊലയാളിമൃഗം
  6. King of beasts

    ♪ കിങ് ഓഫ് ബീസ്റ്റ്സ്
    1. നാമം
    2. മൃഗാരാജൻ
    3. സിംഹം
  7. Beastly person

    1. നാമം
    2. മൃഗതുല്യൻ
  8. Many-headed beast

    1. നാമം
    2. ജനാവലി
    3. ജനം
  9. Make a beast of oneself

    1. ക്രിയ
    2. വെറുപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക