1. Below ground

    ♪ ബിലോ ഗ്രൗൻഡ്
    1. വിശേഷണം
    2. മരിച്ചു പോയ
  2. Back ground programme

    ♪ ബാക് ഗ്രൗൻഡ് പ്രോഗ്രാമ്
    1. നാമം
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  3. Back-ground tune

    1. നാമം
    2. പശ്ചാത്തലസംഗീതം
  4. Bitter ground

    ♪ ബിറ്റർ ഗ്രൗൻഡ്
    1. നാമം
    2. കയ്പ്പക്ക
    3. പാവൽ
    4. കയ്പ്പൻ ചുരക്ക
  5. Bitter-ground plant

    1. നാമം
    2. പാവൽച്ചെടി
  6. Breeding ground

    ♪ ബ്രീഡിങ് ഗ്രൗൻഡ്
    1. നാമം
    2. വിളനിലം
  7. Burning ground

    ♪ ബർനിങ് ഗ്രൗൻഡ്
    1. നാമം
    2. ശ്മശാനഭൂമി
    3. ശവമടക്കുന്ന സ്ഥലം
  8. Burying ground

    ♪ ബെറീിങ് ഗ്രൗൻഡ്
    1. നാമം
    2. ശവപ്പറമ്പ്
  9. Common ground

    ♪ കാമൻ ഗ്രൗൻഡ്
    1. നാമം
    2. പൊതുവായ താൽപ്പര്യം
  10. Cremation ground

    ♪ ക്രീമേഷൻ ഗ്രൗൻഡ്
    1. നാമം
    2. ശ്മശാന ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക