1. Bluff

    ♪ ബ്ലഫ്
    1. ക്രിയ
    2. കളിപ്പിക്കുക
    3. പറ്റിക്കുക
    4. കബളിപ്പിക്കുക
    1. വിശേഷണം
    2. പരുഷമായ
    1. നാമം
    2. ഭോഷ്ക്
    3. കിഴക്കാതൂക്കായ കര
    1. ക്രിയ
    2. ഭോഷ്കു പറഞ്ഞ് കബളിപ്പിക്കുക
    1. വിശേഷണം
    2. വെട്ടിത്തുറന്നു പറയുന്ന
    1. നാമം
    2. ഭോഷ്കു പറയുന്നവൻ
    1. ക്രിയ
    2. കേമത്തം തട്ടിമൂളിപക്കുക
    3. ഉണ്ടയില്ലാവെടി പൊട്ടിക്കുക
    1. വിശേഷണം
    2. ചെങ്കുത്തായ
    3. കുത്തനെയുള്ള
    1. ക്രിയ
    2. സ്വാധീനിക്കുക
    1. വിശേഷണം
    2. ഉപചാരമില്ലാത്ത
    3. നിർദ്ദാക്ഷിണ്യം
    1. നാമം
    2. വീന്പിളക്കി കബളിപ്പിക്കുക
  2. Double bluff

    ♪ ഡബൽ ബ്ലഫ്
    1. നാമം
    2. യാഥാർത്ഥ്യം അവാസ്തവികമായി അവതരിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക