1. Blusteringly

    1. ക്രിയാവിശേഷണം
    2. വീമ്പിളക്കിക്കൊണ്ട്
    3. വമ്പു പറഞ്ഞുകൊണ്ട്
    4. വീന്പിളക്കിക്കൊണ്ട്
    5. വന്പു പറഞ്ഞുകൊണ്ട്
  2. Bluster

    ♪ ബ്ലസ്റ്റർ
    1. ക്രിയ
    2. ആക്രാശിക്കുക
    3. അലറുക
    4. പൊങ്ങച്ചം പറയുക
    5. ഭർത്സിക്കുക
    6. ഉച്ചത്തിൽ പറയുക
    1. നാമം
    2. ഗർജ്ജനം
    1. ക്രിയ
    2. ഇരമ്പുക
    3. ഗർജ്ജിക്കുക
    4. വീമ്പിളക്കുക
    5. വമ്പു പറയുക
    1. നാമം
    2. വീമ്പിളക്കുന്നയാൾ
    3. കോൾ
    4. ശക്തിയായ കാറ്റ്
    5. വീമ്പു പറയൽ
    1. ക്രിയ
    2. ആക്രോശിക്കുക
    3. വന്പു പറയുക
    4. ഇരന്പുക
  3. Blustering

    ♪ ബ്ലസ്റ്ററിങ്
    1. നാമം
    2. വിടുവായത്തം
  4. Blusterous

    1. വിശേഷണം
    2. കലഹിക്കുന്നതായ
    3. പൊങ്ങച്ചം പറയുന്നതായ
    4. ആത്മപ്രശംസ ചെയ്യുന്നതായ
    5. ശക്തിയായ കാറ്റുവീശുന്ന
    6. ഗർജ്ജിക്കുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക