1. Board

    ♪ ബോർഡ്
    1. നാമം
    2. ഭക്ഷണം
    3. പലക
    4. ഭക്ഷണമേശ
    5. ഫലകം
    6. ഭരണസമിതി
    1. ക്രിയ
    2. മച്ചിടുക
    3. താമസക്കാർക്കു നിശ്ചിതനിരക്കനുസരിച്ച് ഭക്ഷണം കൊടുക്കുക
    1. നാമം
    2. നിർവാഹകസംഘം
    3. കപ്പിലിന്റെ മേൽത്തട്ട്
    1. ക്രിയ
    2. തട്ടിടുക
    1. നാമം
    2. ബോർഡ്
    1. ക്രിയ
    2. വിമാനം, കപ്പൽ, തീവണ്ടി എന്നിങ്ങനെയുള്ള വാഹനങ്ങളിൽ കയറുക
    3. നിശ്ചിത നിരക്കനുസരിച്ചു പതിവായി ഭക്ഷണം കൊടുക്കുന്ന രീതി
  2. Boarded

    ♪ ബോർഡഡ്
    1. വിശേഷണം
    2. അടിച്ച
  3. Board at

    ♪ ബോർഡ് ആറ്റ്
    1. ഉപവാക്യ ക്രിയ
    2. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ൻ ഭക്ഷണം കഴിക്കുകയും ചെയ്യുക
    3. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
  4. On board

    ♪ ആൻ ബോർഡ്
    1. ഭാഷാശൈലി
    2. കപ്പലിന്റെയോ വിമാനത്തിന്റെയോ ഉള്ളിൽ
    3. കപ്പലിൻറെയോ വിമാനത്തിൻറെയോ ഉള്ളിൽ
  5. Sea board

    ♪ സി ബോർഡ്
    1. നാമം
    2. തീരം
    3. കടൽതീരം
    4. കടൽക്കര
    5. കടൽത്തീരം
  6. Head board

    ♪ ഹെഡ് ബോർഡ്
    1. നാമം
    2. കട്ടിലിന്റെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
    3. കട്ടിലിൻറെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
  7. Wash-board

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  8. Tail-board

    1. നാമം
    2. വണ്ടിയുടെ വഴിപ്പലക
  9. Half-board

    1. നാമം
    2. ഹോട്ടലിൽ മെത്തയും ആഹാരവും താമസവും ഏർപ്പാടാക്കൽ
  10. Sound board

    ♪ സൗൻഡ് ബോർഡ്
    1. നാമം
    2. ധ്വനിപ്പലക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക