1. Boarded

    ♪ ബോർഡഡ്
    1. വിശേഷണം
    2. അടിച്ച
  2. Board at

    ♪ ബോർഡ് ആറ്റ്
    1. ഉപവാക്യ ക്രിയ
    2. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ൻ ഭക്ഷണം കഴിക്കുകയും ചെയ്യുക
    3. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
  3. Board money

    ♪ ബോർഡ് മനി
    1. നാമം
    2. ജോലിക്കാരുടെ ശമ്പളം
    3. ജോലിക്കാരുടെ ശന്പളം
  4. Weather board

    ♪ വെതർ ബോർഡ്
    1. നാമം
    2. കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
    3. കാറ്റ് തട്ടുന്ന ദിശ
  5. Back to the drawing board

    1. ഭാഷാശൈലി
    2. ഒരു ശ്രമം പരാജയപ്പെടുമ്പോൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്നത്
  6. Boarding card

    ♪ ബോർഡിങ് കാർഡ്
    1. നാമം
    2. ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
  7. Boarding house

    ♪ ബോർഡിങ് ഹൗസ്
    1. നാമം
    2. വാടക വീട്
  8. Boarding pass

    1. നാമം
    2. കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്
  9. Boarding-school

    1. നാമം
    2. ബോർഡിംഗ് സ്കൂൾ (പാർപ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
  10. Bullettin board system

    1. നാമം
    2. നിരവധി ഉപയോക്താക്കൾക്ക് ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ നെറ്റ്വർക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക