1. Boast

    ♪ ബോസ്റ്റ്
    1. നാമം
    2. ആത്മപ്രശംസ
    1. ക്രിയ
    2. പൊങ്ങച്ചം പറയുക
    3. ആത്മപ്രശംസ ചെയ്യുക
    4. വീമ്പടിക്കുക
    5. വീരവാദം മുഴക്കുക
    1. നാമം
    2. വീമ്പ്
    1. ക്രിയ
    2. അഭിമാനിക്കുക
  2. Boastful

    ♪ ബോസ്റ്റ്ഫൽ
    1. -
    2. ആത്മപ്രശംസാപരമായ
    1. വിശേഷണം
    2. വീമ്പുപറയുന്ന
    3. പൊങ്ങച്ചം പറയുന്നതായ
  3. Boasting

    ♪ ബോസ്റ്റിങ്
    1. നാമം
    2. പൊങ്ങച്ചം പറയൽ
    3. വമ്പുപറച്ചിൽ
    1. ക്രിയ
    2. വീമ്പിളക്കൽ
    1. നാമം
    2. പൊങ്ങച്ചം പറച്ചിൽ
    3. വീമ്പ്
    4. വീമ്പുപറച്ചിൽ
    5. സ്വയംപുകഴ്ത്തിപ്പറയൽ
  4. Boastfully

    1. ക്രിയാവിശേഷണം
    2. ഗർവ്വോട്
  5. Boastfulness

    1. നാമം
    2. വീമ്പുപറച്ചിൽ
    3. വീമ്പത്തരം
  6. Boastful talk

    ♪ ബോസ്റ്റ്ഫൽ റ്റോക്
    1. -
    2. വീമ്പുപറച്ചിൽ അഥവാ ചപ്പടാച്ചി
  7. Vain boasting

    ♪ വേൻ ബോസ്റ്റിങ്
    1. നാമം
    2. പൊങ്ങച്ചം
  8. Boastful person

    ♪ ബോസ്റ്റ്ഫൽ പർസൻ
    1. നാമം
    2. വീമ്പുപറച്ചിലുകാരൻ
  9. Boasting person

    ♪ ബോസ്റ്റിങ് പർസൻ
    1. നാമം
    2. വീമ്പുപറയുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക