1. Boat

    ♪ ബോറ്റ്
    1. നാമം
    2. വഞ്ചി
    3. തോണി
    4. ബോട്ട്
    5. വള്ളം
    6. കറി വിളമ്പാൻ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം
    7. ചെറിയ പായ്ക്കപ്പൽ
    8. കറി വിളന്പാൻ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം
  2. U-boat

    1. നാമം
    2. ജർമ്മൻ മുങ്ങിക്കപ്പൽ
  3. Boating

    ♪ ബോറ്റിങ്
    1. ക്രിയ
    2. ബോട്ടിൽ സഞ്ചരിക്കുക
  4. Gun boat

    ♪ ഗൻ ബോറ്റ്
    1. നാമം
    2. ചെറു പടക്കപ്പൽ
  5. Fly boat

    ♪ ഫ്ലൈ ബോറ്റ്
    1. നാമം
    2. ഓടിവള്ളം
  6. Ice boat

    ♪ ഐസ് ബോറ്റ്
    1. നാമം
    2. ഉറഞ്ഞ മഞ്ഞിൽക്കൂടി പാതയുണ്ടാക്കുന്ന വള്ളം
  7. Sea-boat

    1. നാമം
    2. കടൽത്തോണി
  8. Yawl-boat

    1. നാമം
    2. ലഘുനൗക
  9. Boat sail

    ♪ ബോറ്റ് സേൽ
    1. വിശേഷണം
    2. തോണിപ്പായ
  10. Boat-hook

    1. നാമം
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക