1. Boating

    ♪ ബോറ്റിങ്
    1. ക്രിയ
    2. ബോട്ടിൽ സഞ്ചരിക്കുക
  2. Boat people

    ♪ ബോറ്റ് പീപൽ
    1. നാമം
    2. ബോട്ട് വഴി സഞ്ചരിക്കുന്ന അഭയാർത്ഥികൾ
  3. Boat sail

    ♪ ബോറ്റ് സേൽ
    1. വിശേഷണം
    2. തോണിപ്പായ
  4. Boat-hook

    1. നാമം
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
  5. Boat-house

    1. നാമം
    2. വള്ളപ്പുര
  6. Boat-wreck

    1. -
    2. തോണിതകരൽ
  7. Country-boat

    1. നാമം
    2. ചങ്ങാടം
    3. നാടൻബോട്ട്
    4. കടൽവഞ്ചി
  8. Fishing boat

    ♪ ഫിഷിങ് ബോറ്റ്
    1. നാമം
    2. മീൻപിടുത്തക്കപ്പൽ
  9. Fly boat

    ♪ ഫ്ലൈ ബോറ്റ്
    1. നാമം
    2. ഓടിവള്ളം
  10. Flying boat

    1. നാമം
    2. ബോട്ടിന്റെ ആകൃതിയിലുള്ള കടൽ വിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക