1. Body

    ♪ ബാഡി
    1. നാമം
    2. ശവം
    3. മൃതശരീരം
    4. ശരീരം
    5. ദേഹം
    6. ഒരു വസ്തുവിന്റെ പ്രധാനഭാഗം
    7. സംഘടന
    8. ചട്ടക്കൂട്
    9. മേനി
    10. ഗാത്രം
    11. മെയ്യ്
  2. Astral body

    ♪ ആസ്റ്റ്റൽ ബാഡി
    1. നാമം
    2. സൂക്ഷമദേഹം
  3. Water body

    ♪ വോറ്റർ ബാഡി
    1. നാമം
    2. ജലാശയം
    3. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം. ഉദാ: നദി, തടാകം, അരുവി
  4. Able-bodied

    ♪ ഏബൽബാഡീഡ്
    1. വിശേഷണം
    2. യുക്ത ശരീരാവസ്ഥയുള്ള
  5. Body and soul

    ♪ ബാഡി ആൻഡ് സോൽ
    1. -
    2. പൂർണ്ണമായും
  6. Body blow

    ♪ ബാഡി ബ്ലോ
    1. നാമം
    2. തടസ്സം
    3. പരാജയം
    4. തിരിച്ചടി
    5. വലിയ നിരാശ
  7. Body cavity

    ♪ ബാഡി കാവറ്റി
    1. വിശേഷണം
    2. ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം
  8. Body politic

    ♪ ബാഡി പാലറ്റിക്
    1. നാമം
    2. ജനങ്ങളുടെ സംയുക്ത രാഷ്ട്രീയ സംഘടന അഥവാ രാഷ്ട്രീയപ്രവർത്തനം
    3. സംഘടിത രാഷ്ട്രീയ സമ്പ്രദായം
  9. Busy body

    ♪ ബിസി ബാഡി
    1. നാമം
    2. കുസൃതിക്കാരൻ
    3. ആരാന്റെ കാര്യത്തിൽ കൈയിടുന്നവൻ
  10. Dead body

    ♪ ഡെഡ് ബാഡി
    1. നാമം
    2. മൃതദേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക