1. Boisterous

    ♪ ബോയസ്റ്റർസ്
    1. വിശേഷണം
    2. ഉത്സാഹമുള്ള
    3. കോലാഹലത്തോടു കൂടിയ പ്രക്ഷുബ്ധവസ്ഥയിലുള്ള പ്രചൺഡമായ
    4. കോപമുള്ള
    5. ഗർജ്ജിക്കുന്ന
    6. ബഹളമുണ്ടാക്കുന്ന
    7. ബഹളപൂർണ്ണമായ
    8. കോപമുളള
    9. ശബ്ദമുഖരിതമായ
    10. പ്രക്ഷുബ്ധാവസ്ഥയിലുള്ള
  2. Shout boisterously

    1. ക്രിയ
    2. ഉച്ചത്തിൽ തൊള്ളയിടുക
  3. To play boisterously

    1. ക്രിയ
    2. ബഹളംവെച്ചുകളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക