1. Boldly

    ♪ ബോൽഡ്ലി
    1. വിശേഷണം
    2. സാഹസികമായി
    3. ധൈര്യസമേതം
  2. Bold face

    ♪ ബോൽഡ് ഫേസ്
    1. നാമം
    2. ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
  3. Bold person

    ♪ ബോൽഡ് പർസൻ
    1. നാമം
    2. ധൈര്യശാലി
  4. Put a bold face on

    1. ക്രിയ
    2. പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
  5. Bold

    ♪ ബോൽഡ്
    1. വിശേഷണം
    2. വിശദമായ
    1. -
    2. വ്യക്തമായ
    3. ധീരമായ
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
    3. നിർല്ലജ്ജമായ
    4. അതിവ്യക്തമായ
    5. നിർഭയമായ
    6. ചങ്കൂറ്റമുള്ള
  6. Boldness

    ♪ ബോൽഡ്നസ്
    1. നാമം
    2. ധൈര്യം
    3. പേടിയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക