1. Bomb

    ♪ ബാമ്
    1. നാമം
    2. തോൽവി
    3. ബോംബ്
    4. ആറ്റംബോംബ്
    5. അഗ്നിഗോളകാസ്ത്രം
    1. ക്രിയ
    2. ബോംബിടുക
    1. നാമം
    2. അണ്വായുധങ്ങൾ
    3. അഗ്നിപർവ്വതത്തിൽ നിന്നു വരുന്ന ലാവയുടെ കഷണം
  2. Mail bomb

    1. നാമം
    2. ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
  3. Smoke bomb

    ♪ സ്മോക് ബാമ്
    1. നാമം
    2. പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
  4. Petrol bomb

    ♪ പെറ്റ്റോൽ ബാമ്
    1. നാമം
    2. പെട്രാൾ ബോംബ്
    3. പെട്രോൾ ബോംബ്
  5. Stink bomb

    1. നാമം
    2. പൊട്ടിയാൽ ദുർഗന്ധം വമിക്കുന്ന ബോംബ്
  6. Cobalt bomb

    ♪ കോബോൽറ്റ് ബാമ്
    1. നാമം
    2. കോബാൾട്ട് 60 പൊടി പരത്തുന്നതിനാൽ അത്യാപൽക്കരമായ ഒരു ഹൈഡ്രജൻ ബോംബ്
  7. Megaton-bomb

    1. നാമം
    2. പത്തുലക്ഷം ടൺ ടി. എൻ. ടി യുടെയത്ര വിസ്ഫോടനശക്തിയുള്ള ബോംബ്
  8. Email bombing

    1. നാമം
    2. ഇന്റർനെറ്റ് വഴി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അഡ്രസ്സിലേക്കു തുടരെ തുടരെ ഇമെയിൽ അയക്കുക
  9. Hydrogen-bomb

    1. നാമം
    2. ഹൈഡ്രജൻ ബോംബ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക