1. Bombast

    ♪ ബാമ്പാസ്റ്റ്
    1. ക്രിയ
    2. പൊങ്ങച്ചം പറയുക
    1. നാമം
    2. വാഗ്ജാലം
    3. വലിയവാക്കു പ്രയോഗിച്ചുള്ള നിസ്സാര സംഭാഷണം
    4. നിരർത്ഥകമായ ശബ്ദധോരണി
    5. നിരർത്ഥകമായ ശബ്ദോരണി
  2. Bombastic

    ♪ ബാമ്പാസ്റ്റിക്
    1. വിശേഷണം
    2. ഡംഭുള്ള
    3. വീമ്പുപറയുന്ന
    4. വാഗ്വൈഭവമുള്ള
    1. നാമം
    2. വാക്വൈഭവം
    3. വിടുവായത്തം
    1. വിശേഷണം
    2. പൊങ്ങച്ചം നിറഞ്ഞതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക