1. Bonfire

    ♪ ബാൻഫൈർ
    1. നാമം
    2. നിരുപയോഗസാധനങ്ങൾ തുറസ്സായ സ്ഥലത്തിട്ടു കത്തിക്കൽ
    3. വിജയസൂചക ദീപം
    4. ആഴി
    5. സന്തോഷസൂചകമായി ജ്വലിപ്പിക്കുന്ന അഗ്നി
    6. തുറസ്സായ സ്ഥലത്ത് കൂട്ടുന്ന തീ
    7. ആഹ്ലാദം പ്രകടിപ്പിക്കാനായി കൂട്ടുന്ന തീക്കുണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക