1. Book

    ♪ ബുക്
    1. നാമം
    2. രേഖ
    3. ബൈബിൾ
    4. രജിസ്റ്റർ
    5. ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനവിതരണോപാധി
    6. ഗ്രന്ഥം
    7. ഗ്രന്ഥവിഭാഗം
    8. നോട്ടുബുക്ക്
    9. യോഗനടപടിപുസ്തകം
    10. നൃത്തനാടകത്തിന്റെയോ ഗാനത്തിന്റെയോ വരികൾ
    1. ക്രിയ
    2. ബുക്കു ചെയ്യുക
    3. ഇടപാടു ചെയ്യുക
    4. മുൻകൂട്ടി സീറ്റ് ഉറപ്പാക്കുക
    1. നാമം
    2. പുസ്തകം
    3. കൈയെഴുത്തു പുസ്തകം
    4. സ്കന്ധം
    5. നൃത്തനാടകത്തിൻറെയോ ഗാനത്തിൻറെയോ വരികൾ
  2. Books

    ♪ ബുക്സ്
    1. നാമം
    2. പുസ്തകങ്ങൾ
    3. ഗ്രന്ഥങ്ങൾ
  3. E-book

    1. നാമം
    2. ഇലക്ട്രാണിക് ബുക്ക്
  4. Booked

    ♪ ബുക്റ്റ്
    1. -
    2. മറച്ചുവെച്ച
    1. വിശേഷണം
    2. കരുതിവെക്കപ്പെട്ട
  5. Book one

    ♪ ബുക് വൻ
    1. നാമം
    2. ഒന്നാം പുസ്തകം
  6. Book mark

    ♪ ബുക് മാർക്
    1. നാമം
    2. പുസ്തകത്തിൽ വയ്ക്കുന്ന അടയാളം
  7. Song-book

    1. നാമം
    2. ഗായിക
    3. ഗാനപുസ്തകം
    4. പാട്ടുപുസ്തകം
  8. Book worm

    ♪ ബുക് വർമ്
    1. നാമം
    2. പുസ്തകപ്പുഴു
  9. Rule book

    1. നാമം
    2. ഒരു ജോലിയിലോ സ്ഥാപനത്തിലോ പാലിക്കേണ്ട നിയമങ്ങൾ
  10. Bank-book

    1. നാമം
    2. ബാങ്കിലെ പറ്റുവരവ് പുസ്തകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക