-
♪ ബൂമ്
-
നാമം :Noun
- മുഴക്കം
- അഭിവൃദ്ധി
- കപ്പലില്‍ ചരക്കുകള്‍ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
- പൊടുന്നനെയുള്ള വളര്‍ച്ച
- മുഴക്കമുളള ശബ്ദം
- പെട്ടെന്നുളള വളര്‍ച്ച
- കപ്പലില്‍ ചരക്കുകള്‍ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
-
ക്രിയ :Verb
- മൂളുക
- മുഴങ്ങുക
- ഉച്ചത്തില്‍ നാദമുണ്ടാക്കുക
- പെട്ടെന്നു ഊര്‍ജ്ജസ്വലമാകുക
- പ്രശസ്‌തി നേടുക
- പെട്ടെന്നു വിലകയറുക
- അഭിവൃദ്ധിപ്പെടുക
-
♪ ബേബി ബൂമ്
-
♪ ബൂമിങ്
-
♪ സാനിക് ബൂമ്
-
നാമം :Noun
- ശബ്‌ദാതീതവേഗത്തില്‍ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോഴുണ്ടാകുന്ന മൂഴങ്ങുന്ന ശബ്ദം
- ശബ്ദാതീത വേഗത്തില്‍ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുന്പോഴുണ്ടാകുന്ന മുഴങ്ങുന്ന ശബ്ദം
-
-
നാമം :Noun
- യന്ത്രക്കൈയുള്ള ചരക്കു വാഹനം
X