-
♪ ബൂമറാങ്
-
നാമം :Noun
- പ്രയോഗിക്കുന്ന ആളിന്റെ കയ്യില്‍ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
- പ്രയോക്താവിന്‍ തിരിച്ചടിയേല്‍ക്കുന്ന വാദവും മറ്റും
- പക്ഷികളെ വേട്ടയാടിപ്പിടിക്കാന്‍ ആസ്ട്രേലിയക്കാര്‍ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി
-
ക്രിയ :Verb
- കാരണക്കാരന്റെ നേര്‍ക്കുതന്നെ തിരിച്ചടിക്കുക
- പ്രയോക്താവിന് തിരിച്ചടിയേല്‍ക്കുക
X