അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
boon
src:ekkurup
noun (നാമം)
വരം, കൃപാവരം, അനുഗ്രഹം, വാര്യം, വാഴ്വ്
boon
♪ ബൂൺ
src:ekkurup
adjective (വിശേഷണം)
മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ, ആപ്ത
boon
src:ekkurup
adjective (വിശേഷണം)
തമ്മിൽ പിരിക്കാൻ കഴിയാത്ത, അഭേദ്യ, വിട്ടുനീങ്ങാത്ത, ഇണപിരിയാത്ത, അത്യനുരക്ത
പ്രാണനായ, മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ
പ്രിയ, വളരെ പ്രിയപ്പെട്ട, അര്യ, പ്രിയമായ, ഓമനയായ
അടുത്ത, ഉറ്റ, വളരെ അടുത്ത, അടുത്തബന്ധമുള്ള, സഹചര
സുദൃഢമായ, ഗാഢമായ, ആത്മാർത്ഥതയുള്ള, കൂറുള്ള, ഉറ്റ
noun (നാമം)
മേന്മ, വിശേഷം, ശേവം, വരിമ, വരിമാവ്
അപ്രതീക്ഷിതമായി കെെവരുന്ന വമ്പിച്ച ഭാഗ്യം, ഓർക്കാപ്പുറത്തുണ്ടാകുന്ന വലിയ സൗഭാഗ്യം, അപ്രതീക്ഷിത ധനലബ്ധി, വീണുകിട്ടിയ ഭാഗ്യം, കാറ്റടിച്ചു വീഴ്ത്തിയ കനി
അധികവേതനം, വിശേഷാൽ ആദായം, ഇനാം, വേതനത്തിനു പുറമേ കൊടുക്കുന്ന ഇനാം, സൗജന്യം
ദെെവാനുഗ്രഹം, ദെെവം തന്ന സമ്മാനം, ദെെവദാനം, വരപ്രസാദം, വർക്കത്ത്
ആസ്തി, മൂതൽക്കൂട്ട്, നേട്ടം, ആനുകൂല്യം, ഗുണം
boon companion
♪ ബൂൺ കമ്പാനിയൻ
src:ekkurup
noun (നാമം)
ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി, ഇണയാളി, ഇഷ്ടൻ
ഇണ, എണ, ഇണപിരിയാത്ത സുഹൃത്ത്, ചങ്ങാതി, മിത്രം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക