1. Boot

    ♪ ബൂറ്റ്
    1. നാമം
    2. പാദകവചം
    3. ബൂട്ട്
    4. ബൂട്ട്സ്
    5. കാറിൽ സാധനങ്ങൾ വയ്ക്കുന്നതിനുള്ള സ്ഥലം
    1. ക്രിയ
    2. പുറത്താക്കുക
    3. തൊഴിക്കുക
    4. ചവിട്ടുക
    5. പ്രയോജകീഭവിക്കുക
    6. ലാഭമാക്കുക
    7. നന്മ ചെയ്യുക
    8. ആരെയെങ്കിലും നിർബന്ധപൂർവ്വം പറഞ്ഞുവിടുക
  2. Booting

    ♪ ബൂറ്റിങ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓപ്പറേറ്റിംഗ് സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച് പ്രവർത്തനം തുടങ്ങുന്ന അവസ്ഥ
  3. Boot cut

    ♪ ബൂറ്റ് കറ്റ്
    1. നാമം
    2. ബൂട്ടുകൾ കൊള്ളതക്ക വിധം പാന്റിന്റെ കാലുകൾ വലുതായി തയ്ക്കുന്ന രീതി
  4. Sly boots

    ♪ സ്ലൈ ബൂറ്റ്സ്
    1. നാമം
    2. തന്ത്രശാലി
  5. Boot-licker

    1. നാമം
    2. പാദസേവ ചെയ്യുന്നവൻ
  6. Hobnail boot

    ♪ ഹാബ്നേൽ ബൂറ്റ്
    1. നാമം
    2. നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്സ്
  7. Boot strapping

    ♪ ബൂറ്റ് സ്റ്റ്റാപിങ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിർദ്ദേശങ്ങൾ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
  8. Lick ones boots

    ♪ ലിക് വൻസ് ബൂറ്റ്സ്
    1. ക്രിയ
    2. ഓച്ഛാനിച്ചു നിൽക്കുക
  9. Tough as old boots

    ♪ റ്റഫ് ആസ് ഔൽഡ് ബൂറ്റ്സ്
    1. നാമം
    2. കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം
  10. Too big for ones boots

    ♪ റ്റൂ ബിഗ് ഫോർ വൻസ് ബൂറ്റ്സ്
    1. ക്രിയ
    2. വലിയ ആളാണെന്ൻ നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക