അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bootleg
♪ ബൂട്ട്ലെഗ്
src:ekkurup
adjective (വിശേഷണം)
ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, മദ്യം ഒളിച്ചു കടത്തിയ, മദ്യം ഒളിപ്പിച്ചു കടത്തിയ, മദ്യക്കുപ്പികൾ കാലിൽവച്ചുകെട്ടിയൊളിപ്പിച്ചു കടത്തിയ
bootlegging
♪ ബൂട്ട്ലെഗിംഗ്
src:ekkurup
noun (നാമം)
വ്യാജച്ചരക്ക്, കള്ളച്ചരക്ക്, കള്ളക്കടത്തുപ്രകാരം കൊണ്ടുവന്ന ചരക്ക്. കള്ളക്കടത്ത്, കള്ളക്കടത്തുനടത്തൽ, നിയമവിരുദ്ധവ്യാപാരം
പകർപ്പവകാശ ലംഘനം, രചനാമോഷണം, ഗ്രന്ഥചോരണം, പകർത്തൽ, സാഹിത്യചോരണം
വ്യാപാരം, വണിഗ്ഭവം, കച്ചവടം, വിപണം, വിപണനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക